Family Tree
Kizhuvallithara East
Kizhuvallithara East (Nellickal)
നെല്ലിക്കൽ ശാഖ
കിഴുവള്ളിത്തറയിൽ തോമസിന്റെ അഞ്ചാമത്തെ മകനായിരുന്നു മത്തായി. ഇദ്ദേഹം പാമ്പാ നദിയുടെ തെക്കേക്കരയിൽ ചെറുക്കോൽ കവലക്ക് സമീപം നെല്ലിക്കൽ താമസമാക്കി.അവരുടെ പിൻഗാമികൾ നെല്ലിക്കൽ കുടുംബം എന്നറിയപ്പെടുന്നു.
Kizhuvallithara West
കിഴുവള്ളിത്തറ പടിഞ്ഞാറ് നാലാം തലമുറ.
Mozhmon Melekuttu
മുകൽ മൺ മേലെക്കുറ്റു ശാഖ.
മുകഴ് മൺ എന്നും മോഴുമൺ അറിയപ്പെടുന്ന മുകൽ മൺ മേലെക്കുറ്റു ശാഖ.
അയിരൂര്‍ പുതുപ്പറമ്പിൽ നിന്നും കിഴുവള്ളിത്തറയിലേക് മാറീതാമസിച്ച മൂന്നാം തലമുറക്കാരൻ ആയിരുന്ന തോമസിന്റെ മൂത്ത പുത്രൻ ചാണ്ടി യിൽ നിന്നും ആരംഭിക്കുന്ന മുകൾ മൺ ശാഖ ചരിത്രം.ചാണ്ടിയുടെ വിവാഹത്തിന് ശേഷം അയിരൂര്‍ മുകൾ മൺ പുരയിടത്തിലേക്ക് മാറിത്താസിച്ചു. പിന്നീട് ചാണ്ടിയുടെ സഹോദരൻ തോമസ് കൂടി ആ പുരയിടത്തിലേക് താമസമാക്കി. ആദ്യം വന്നവർക് മുകൾ മൺ മേലെക്കുറ്റു എന്നും രണ്ടാമത് വന്നവരെ മുകൾ മൺ താഴെക്കു റ്റ് എന്നും പറഞ്ഞു വരുന്നു.
Mozhmon Thazhekuttu

Perumpoikayil
Puthoor
Puthuparambil
പുതുപ്പറമ്പിൽ
Chandi the younger of two siblings of the third generation lived in the family home puthuparambil.
Chandi had two sons Permal and Okanda,of these the youngest son Okanda stayed with family in Puthuparambil. His descendants are known as Puthuparambil branch.
ചാണ്ടിക്ക് പെരുമാൾ, ഓകണ്ട എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു, അവരിൽ ഇളയ മകൻ ഓകണ്ട കുടുംബത്തോടൊപ്പം പുതുപറമ്പിൽ താമസിച്ചു.അദ്ദേഹത്തിന്റെ പിൻഗാമികൾ പുതുപ്പറമ്പിൽ ബ്രാഞ്ച് എന്നറിയപ്പെടുന്നു.
Varikanikuzhy
വരിക്കാനി ക്കുഴി ശാഖ
പുതുപ്പറമ്പിൽ താമസിച്ചിരുന്ന ചാണ്ടി പിതാവിന്റെ മകനായ പെരുമാളിൽ നിന്ന്നും ആരംഭിക്കുന്ന വരിക്കാനി ക്കുഴി ശാഖ യുടെ ചരിത്രം.